Asianet News MalayalamAsianet News Malayalam

കൊറോണ വൈറസ് മനുഷ്യരിലേക്കെത്തിയതിന് വിശദീകരണം നൽകി ഗവേഷകർ

കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നെത്തിയതാണെന്ന വാദത്തിന് കൂടുതൽ വിശദീകരണം നൽകി ഗവേഷകർ. ജനിതകഘടകങ്ങളില്‍ മാറ്റം വരുത്താനുള്ള കഴിവ് ഉണ്ടായതോടെയാണ് ജന്തുക്കളില്‍നിന്നു ജന്തുക്കളിലേക്ക് വൈറസ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് പഠനം പറയുന്നു. 