ലോക്ക് ഡൗണില്‍ വഴിമുട്ടിയ കേരളത്തിന് വായ്പാപരിധി ഉയര്‍ത്തി കേന്ദ്ര സഹായം

വരുമാന മാര്‍ഗങ്ങള്‍ അടഞ്ഞ കേരളത്തിന് കേന്ദ്രത്തിന്റെ പ്രഖ്യാപനം ആശ്വാസമാവുകയാണ്.പ്രളയം ഉണ്ടായ സമയം മുതല്‍ കേരളം ഉന്നയിക്കുന്ന ആവശ്യമാണ് ഇപ്പോള്‍ കേന്ദ്രം അനുവദിച്ചിരിക്കുന്നത്. സന്ദീപ് തോമസ് തയ്യാറാക്കിയ റിപ്പോര്‍ട്ട്.

Video Top Stories