Asianet News MalayalamAsianet News Malayalam

കൊവിഡ് ഇല്ലാതാകാൻ നാവ് മുറിക്കണമെന്ന് ദേവിയുടെ സ്വപ്ന ദർശനം; യുവാവ് നാവ് മുറിച്ചുമാറ്റി

ഗ്രാമത്തിൽ നിന്ന് കൊവിഡിനെ തുരത്താൻ സ്വന്തം നാവ് മുറിച്ച് യുവാവ്. മുറിച്ച നാവ്  കൈയില്‍ പിടിച്ച നിലയിലായിരുന്നു ഇയാൾ നിന്നിരുന്നതെന്ന് പൊലീസ് പറയുന്നു. 

First Published Apr 19, 2020, 1:38 PM IST | Last Updated Apr 19, 2020, 1:38 PM IST

ഗ്രാമത്തിൽ നിന്ന് കൊവിഡിനെ തുരത്താൻ സ്വന്തം നാവ് മുറിച്ച് യുവാവ്. മുറിച്ച നാവ്  കൈയില്‍ പിടിച്ച നിലയിലായിരുന്നു ഇയാൾ നിന്നിരുന്നതെന്ന് പൊലീസ് പറയുന്നു.