Asianet News MalayalamAsianet News Malayalam

സഞ്ചാരം മതിയാക്കി തിരികെയെത്തി കൊമ്പന്‍; ഇനി സംഘത്തിന്റെ യാത്ര എങ്ങോട്ട്?

ചൈനയില്‍ നിന്നുള്ള 15 അംഗ ആനക്കൂട്ടത്തിന്റെ സഞ്ചാരത്തിന് പിന്നാലെയാണ് ലോകം. സംഘത്തില്‍ നിന്നും ഒരു കൊമ്പനാന ഷിസുവാന്‍ബന്നയിലെ വനമേഖലയിലേക്ക് തന്നെ തിരികെയെത്തിയെന്നാണ് ഇപ്പോള്‍ അധികൃതര്‍ നല്‍കുന്ന വിവരം. ബാക്കി 14 ആനകളുടെ കൂട്ടം തെക്ക്-കിഴക്കന്‍ ദിശയിലേക്ക് പത്തര കിലോമീറ്ററോളം സഞ്ചരിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
First Published Jul 11, 2021, 8:09 PM IST | Last Updated Jul 11, 2021, 8:09 PM IST