Asianet News MalayalamAsianet News Malayalam

കാട്ടിയത് കൊടും ക്രൂരതകൾ; സെക്സ് റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബന് 24 വർഷം തടവ്

സെക്സ് റാക്കറ്റ് നടത്തിപ്പുകാരി സോനു പഞ്ചബനെ  24 വർഷം കഠിനതടവിന് ശിക്ഷിച്ച് കോടതി.  പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികതൊഴിലിന് നിർബന്ധിച്ചുവെന്ന കുറ്റത്തിനാണ് സോനുവിനെ കോടതി ശിക്ഷിച്ചിരിക്കുന്നത്. 
 
First Published Jul 23, 2020, 4:34 PM IST | Last Updated Jul 23, 2020, 4:34 PM IST