Asianet News MalayalamAsianet News Malayalam

'എന്റെ ഭീമന് ആശംസകൾ' എന്ന് ശ്രീകുമാർ മേനോൻ; ട്രോളി മലയാളികൾ

മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് സംവിധായകൻ  ശ്രീകുമാർ മേനോൻ. നിരവധിപേരാണ് പോസ്റ്റിൽ പ്രതികരണമറിയിച്ച് കമന്റുകളുമായെത്തിയത്. അധികവും ട്രോൾ കമന്റുകളാണ്.

First Published May 21, 2020, 7:55 PM IST | Last Updated May 21, 2020, 7:55 PM IST