പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവുനായ; വിവാദമായി വീഡിയോ

<p>ഉത്തർപ്രദേശിൽ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവ് നായ. യുപി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രി വരാന്തയിൽ സ്ട്രെക്ച്ചറിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് നായ കടിച്ചുവലിച്ചത്.&nbsp;</p>
Nov 27, 2020, 6:14 PM IST

ഉത്തർപ്രദേശിൽ ആശുപത്രിയിൽ സൂക്ഷിച്ച പെൺകുട്ടിയുടെ മൃതദേഹം കടിച്ചുവലിച്ച് തെരുവ് നായ. യുപി സംഭാൽ ജില്ലയിലെ സർക്കാർ ആശുപത്രി വരാന്തയിൽ സ്ട്രെക്ച്ചറിൽ സൂക്ഷിച്ചിരുന്ന മൃതദേഹമാണ് നായ കടിച്ചുവലിച്ചത്. 

Video Top Stories