Asianet News MalayalamAsianet News Malayalam

'ലോക്ക്ഡൗണിൽ ഞങ്ങൾ ലോസ്ആഞ്ചലസിൽ സേഫ് ആണ്'

ലോക്ക്ഡൗൺ കാലത്ത് ബോളിവുഡ് താരം സണ്ണി ലിയോൺ മക്കൾക്കും ഭർത്താവ് ഡാനിയൽ വെബ്ബറിനുമൊപ്പം ലോസ്ആഞ്ചലസിലെ ബംഗ്ലാവിലാണ് കഴിയുന്നത്.  സണ്ണിയുടെ ഈ ആഡംബര ബംഗ്ലാവിന്റെ വിശേഷങ്ങളാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. 

First Published May 17, 2020, 5:56 PM IST | Last Updated May 17, 2020, 5:56 PM IST