ലോക്ക് ഡൗണില്‍ ഇവരും കുടുങ്ങി; മാതാപിതാക്കളെ കാത്ത് വാടകഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍, ഉക്രൈനിലെ കാഴ്ച
കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അതിര്‍ത്തി അടച്ചതു മൂലം വിദേശത്തുള്ള മാതാപിതാക്കളുടെയടുത്തെത്താനാവാതെ ഉക്രൈനില്‍ വാടക ഗര്‍ഭപാത്രത്തില്‍ പിറന്ന കുഞ്ഞുങ്ങള്‍. കെയര്‍ സെന്ററുകളിലായി നൂറോളം കുട്ടികളാണ് മാതാപിതാക്കളെ കാത്തിരിക്കുന്നത്.അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ ദമ്പതികള്‍ക്കായി വാടക ഗര്‍ഭപാത്രത്തിലൂടെ പിറന്ന കുഞ്ഞുങ്ങളെയാണ് അതിര്‍ത്തി അടച്ചതു മൂലം മാതാപിതാക്കള്‍ക്ക് കൊണ്ടു പോവാന്‍ കഴിയാത്തത്.
First Published May 16, 2020, 3:17 PM IST | Last Updated May 16, 2020, 3:19 PM IST