സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതില്‍ ഗൂഢാലോചനയോ? പിന്നില്‍ ഉന്നതരെന്ന സ്വാമിയുടെ പരാതിയില്‍ കഴമ്പുണ്ടോ?

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പുനരന്വേഷണം നടത്താന്‍ ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ. തച്ചങ്കരിയാണ് ഉത്തരവിട്ടത്. പെണ്‍കുട്ടി പരാതി പിന്‍വലിച്ചതും അന്വേഷിക്കും. പീഡനശ്രമത്തിനിടെ ലിംഗം മുറിച്ചതായാണ് പെണ്‍കുട്ടി ആദ്യം പരാതിപ്പെട്ടത്. എന്താണ് സംഭവിച്ചത്? കേസിന്റെ നിലവിലെ അവസ്ഥ എന്ത്?

Video Top Stories