Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗികളെന്നത് മറച്ചുവെച്ച് കൊല്ലം സ്വദേശികള്‍; പുറത്തായത് ബസ് യാത്രയ്ക്കിടയിലെ സംസാരത്തില്‍

കോവിഡ് രോഗമുണ്ടെന്ന കാര്യം മറച്ചുവെച്ച് ബസില്‍ യാത്രചെയ്ത മൂന്നു പ്രവാസികള്‍ക്കെതിരെ കേസ്. കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍നിന്ന് എത്തിയ മൂന്ന് കൊല്ലം സ്വദേശികള്‍ക്കെതിരെയാണ് കേസ്. അബുദാബിയില്‍ നടത്തിയ ദ്രുത പരിശോധനയില്‍ ഈ മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് മറച്ചുവെച്ച മൂവരും കൊട്ടാരക്കര വരെ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.
 

First Published May 19, 2020, 6:11 PM IST | Last Updated May 19, 2020, 6:11 PM IST


കൊവിഡ് രോഗമുണ്ടെന്ന കാര്യം മറച്ചുവെച്ച് ബസില്‍ യാത്രചെയ്ത മൂന്നു പ്രവാസികള്‍ക്കെതിരെ കേസ്. കഴിഞ്ഞ ശനിയാഴ്ച അബുദാബിയില്‍നിന്ന് എത്തിയ മൂന്ന് കൊല്ലം സ്വദേശികള്‍ക്കെതിരെയാണ് കേസ്. അബുദാബിയില്‍ നടത്തിയ ദ്രുത പരിശോധനയില്‍ ഈ മൂന്ന് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇത് മറച്ചുവെച്ച മൂവരും കൊട്ടാരക്കര വരെ മറ്റുള്ളവര്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു.