'ഇവിടുള്ള എല്ലാ മാഷുമ്മാർക്കും കാറുണ്ട്, എന്നിട്ടും ഓര് കൊണ്ടോവാൻ ശ്രമിച്ചില്ല'; പ്രിയ കൂട്ടുകാരിയുടെ വേർപാടിൽ സഹപാഠികൾ

കഴിഞ്ഞ ദിവസംവരെ തങ്ങൾക്കൊപ്പം കളിച്ചുനടന്നവൾ ഇനിയില്ലെന്ന തിരിച്ചറിവിന്റെ വേദനയിലാണ് ക്ലാസ്സ്മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷെഹ്‌ല ഷെറിന്റെ സഹപാഠികൾ. പാമ്പ് കടിച്ചതാണെന്നു ഷെഹ്‌ല പറഞ്ഞിട്ടും അവളെ ആശുപത്രിയിലെത്തിക്കാൻ അധ്യാപകർ ശ്രമിക്കില്ലെന്ന് രോഷത്തോടെ പറയുകയാണവർ.  

Video Top Stories