എഡിറ്റ് ചെയ്ത് സിന്ദൂരം തൊട്ടു; ഇത് മോശം പ്രവണതയെന്ന് സോഷ്യൽ മീഡിയ

അനുഷ്ക ശർമ്മ  സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ച ഒരു ചിത്രമാണ് ചർച്ചയാകുന്നത്. ഓഫ് വൈറ്റ് സല്‍വാറും കമ്മീസുമണിഞ്ഞ ചിത്രമാണ് ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി താരം ഇൻസ്റ്റഗ്രാമിൽ ഇട്ടത്. എന്നാൽ ചിത്രത്തിൽ സിന്ദൂരമണിഞ്ഞിട്ടില്ലാത്ത അനുഷ്കയ്ക്ക് സിന്ദൂരം കൂടി തൊട്ടുനൽകിയാണ് ഒരു യൂട്യൂബ് ചാനൽ ഈ ചിത്രം പങ്കുവച്ചത്.

Video Top Stories