Asianet News MalayalamAsianet News Malayalam

രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അന്തിമ വാദം ഇന്ന്

കേസ് വിശാല ബെ‍ഞ്ചിന് വിടണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും. 

രാജ്യദ്രോഹക്കേസിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജിയിൽ അന്തിമ വാദം ഇന്ന്. നിയമവ്യവസ്ഥകൾ പുനഃപരിശോധിക്കാമെന്ന് കേന്ദ്രം. കേസ് വിശാല ബെ‍ഞ്ചിന് വിടണമോ എന്ന കാര്യത്തിലും ഇന്ന് തീരുമാനമെടുക്കും.