Asianet News MalayalamAsianet News Malayalam

ദിലീപ്: സ്ഥിരം തമാശ സിനിമകൾ മാത്രം ചെയ്യാനാകില്ല

സ്ഥിരം തമാശ സിനിമകൾ മാത്രം ചെയ്യാനാകില്ല, എല്ലാത്തരം വേഷങ്ങളും വേണം - ദിലീപ്

First Published Mar 5, 2024, 10:01 AM IST | Last Updated Mar 5, 2024, 10:01 AM IST

ചാന്ത്പൊട്ട്, കുഞ്ഞിക്കൂനൻ അക്കാദമിക് രീതിയിൽ ചെയ്യാവുന്ന സിനിമകളായിരുന്നു. പക്ഷേ, ജനങ്ങൾ കൂടുതൽ കാണാൻ വേണ്ടിയാണ് എന്റർടെയ്ൻമെന്റ് രീതിയിലാക്കിയത്. അവാർഡുകളല്ല, തീയേറ്ററിൽ ജനങ്ങൾ എൻജോയ് ചെയ്യണം എന്നതായിരുന്നു - ദിലീപ്