അഞ്ചക്കള്ളകോക്കാൻ: 'പൊറാട്ട്' തുടങ്ങുന്നു

'സ്ഥിരം കേൾക്കുന്ന ഒരു പേരല്ല അഞ്ചക്കള്ളകോക്കാൻ. അങ്ങനെയൊരു പേര് ആദ്യ സിനിമക്ക് ഇടാം എന്ന് തീരുമാനിക്കുന്നത് തന്നെ നോർമൽ ചിന്തയിൽ നിന്ന് മാറിയിട്ടാണല്ലോ?'
 

Share this Video

നടൻ ചെമ്പൻ വിനോദ് ജോസിന്റെ സഹോദരൻ ഉല്ലാസ് ചെമ്പൻ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ 'അഞ്ചക്കള്ളകോക്കാൻ' തീയേറ്ററുകളിലെത്തുകയാണ്. അഭിനേതാക്കൾ ലുക് മാൻ അവറാൻ, മേഘ തോമസ്, ജോജി മുണ്ടക്കയം സംവിധായകനൊപ്പം ചേരുന്നു.

Related Video