Asianet News MalayalamAsianet News Malayalam

ജിഎസ്ടി ഉദ്യോഗസ്‌ഥനെ കാണാതായിട്ട് 10 ദിവസം; അന്വേഷണം മന്ദഗതിയിലെന്ന് കുടുംബം

അജി കുമാറിനെ കാണാതായിട്ട് 10 ദിവസം, അന്വേഷണം മന്ദഗതിയിലെന്ന് കുടുംബം 

കൊല്ലം സ്വദേശിയായ ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ഉദ്യോഗസ്‌ഥൻ അജി കുമാറിനെ കാണാതായിട്ട് 10 ദിവസം, അന്വേഷണം മന്ദഗതിയിലെന്ന് കുടുംബം