ചെലോല്‍ത്‌ ശരിയാകും,ചെലോല്‍ത്‌ ശരിയാകില്ല

<p>roasting on bjp councillor harikumar protest on kottayam covid death funeral</p>
Jul 28, 2020, 9:24 AM IST

കോട്ടയം നഗരസഭയിലെ ബിജെപി കൗണ്‍സിലറാണ്‌ ടിഎന്‍ ഹരികുമാര്‍. കൊവിഡ്‌ ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കാന്‍ കൊണ്ടുവന്നപ്പോള്‍ അദ്ദേഹം ഒരു സമരത്തിന്‌ നേതൃത്വം നല്‍കി. അന്ന്‌ അവിടെ അദ്ദേഹം ചെയ്‌തത്‌ 'ഗം' ഒന്ന്‌ വീണ്ടും കണ്ടു. 

Video Top Stories