വോട്ട് രേഖപ്പെടുത്തി ബോളീവുഡ് താരങ്ങള്‍; ചിത്രങ്ങള്‍ കാണാം

First Published Apr 29, 2019, 1:14 PM IST

ബോളീവുഡ് താരങ്ങള്‍  വിവിധ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി.  പ്രിയങ്ക ചോപ്ര, ദിയ മിര്‍സ, ഊര്‍മ്മിള മണ്ഡോദ്ക്കര്‍, ടൈഗര്‍ ഷറഫ്, പരേഷ് റാവല്‍, രാഹുല്‍ ബോസ്, കരീന കപൂര്‍, അജയ് ദേവ്ഗണ്‍ തുടങ്ങിയ താരങ്ങള്‍ വിവിധയിടങ്ങളില്‍ വോട്ട് രേഖപ്പെടുത്തി. 

കരീന കപൂര്‍ വോട്ടു ചെയ്ത ചിത്രം
undefined
മാധുരി ദീക്ഷിത് വോട്ടു ചെയ്ത ചിത്രം ട്വീറ്റ് ചെയ്തപ്പോള്‍
undefined
പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ പങ്കു വെച്ച ചിത്രം
undefined
അജയ് ദേവ്ഗണും കാജോളും വോട്ടു ചെയ്യാനെത്തിയപ്പോള്‍
undefined
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഊര്‍മിള മണ്ഡോദ്കര്‍ വോട്ടു ചെയ്തു
undefined
ടൈഗര്‍ ഷറഫ് വോട്ടു ചെയ്യാനെത്തുന്നു
undefined
നടി ദിയ മിര്‍സ വോട്ടു ചെയ്തു
undefined
പരേഷ് റാവല്‍ വോട്ട് ചെയ്യാനെത്തുന്നു
undefined
രാഹുല്‍ ബോസ് വോട്ടു രേഖപ്പെടുത്തി
undefined
അനുപം ഖേര്‍
undefined
click me!