ജയിലിലായിരുന്ന കിര്‍മ്മാണി മനോജ് ഫോണിലൂടെ പ്രേമിച്ചതെങ്ങനെ?

Sep 17, 2018, 8:40 PM IST

പിണറായി സര്‍ക്കാറിന്റെ കാലത്ത് പുറത്തെ സഖാക്കളെ പോലെ 'അകത്തെ' സഖാക്കളും ഹാപ്പിയാണ്. ടി.പി വധക്കേസിലെ മുഖ്യപ്രതികളിലൊരാളിയ കിര്‍മ്മാണി മനോജിന്റെ കല്യാണവിശേഷം കാണാം.