പെൺകുട്ടിയെ കൂട്ടബലാസംഗം ചെയ്തു, കാൽ തല്ലിയൊടിച്ചു; യുപിയിൽ വീണ്ടും കണ്ണില്ലാത്ത ക്രൂരത

Oct 1, 2020, 7:55 PM IST

ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗത്തിന് ഇരയായ പെൺകുട്ടി മരിച്ചു. ബല്‍റാംപുരില്‍ 22 വയസുള്ള കോളേജ് വിദ്യാർത്ഥിനിയാണ് കൊല്ലപ്പെട്ടത്.