അതീവ ജാഗ്രതയിൽ തലസ്ഥാനനഗരി; സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങൾക്കും നിയന്ത്രണം

Jun 22, 2020, 10:48 PM IST

കൊവിഡ് രോഗികൾ കൂടുകയും പലരുടെയും രോഗത്തിന്റെ ഉറവിടം കണ്ടുപിടിക്കാനുമാകാത്ത സാഹചര്യത്തിൽ തിരുവനന്തപുരം കനത്ത ജാഗ്രതയിലാണ്. സെക്രട്ടറിയേറ്റിന് മുന്നിലെ സമരങ്ങൾക്കും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.