രോഗലക്ഷണങ്ങളില്ല, മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂട്ടത്തോടെ കൊവിഡ്; ഭീതിയില്‍ തമിഴകം

Apr 22, 2020, 7:16 PM IST

ചെന്നൈയില്‍ നാല്‍പ്പതിലധികം മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണമില്ലാതെ ഇവര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത് അധികൃതരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ചെന്നൈയിലെ അവസ്ഥ ഇങ്ങനെ...