പുത്തന്‍ ഥാര്‍ വിപണിയില്‍ എത്തി; വില 9.80 ലക്ഷം രൂപ

Oct 2, 2020, 6:35 PM IST

അങ്ങനെ വാഹനപ്രേമികള്‍ ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരുന്ന മഹീന്ദ്രയുടെ ഥാര്‍ പുറത്തിറങ്ങി.രണ്ട് വേരിയന്റുകളില്‍ ഥാര്‍ ലഭ്യമാണ്.