ദില്ലിയില്‍ 45 ഐടിബിപി ജവന്മാര്‍ക്ക് കൊവിഡ്; കരസേന ആശുപത്രിയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

May 5, 2020, 4:51 PM IST


ദില്ലിയില്‍ 45 ഐടിബിപി ജവാന്മാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.നൂറിലധികം പേര്‍ കരുതല്‍ നിരീക്ഷണത്തില്‍ കഴിയുന്നു.