Jun 16, 2020, 4:19 PM IST
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്ഷമുണ്ടാകനുള്ള പ്രശ്നങ്ങളൊന്നും നിലവിലില്ലെന്ന് പ്രതിരോധ വിദഗ്ധന്‍ ഡോ മോഹനന് പിള്ള. യഥാര്‍ത്ഥത്തില്‍ അതിര്‍ത്തിയില്‍ ചൈനയ്ക്ക് മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടോ? സംഘര്‍ഷമുണ്ടായത് എങ്ങനെയാണ് ?ണ് ?