ഗോവ ചലച്ചിത്ര മേളയില്‍ വീണ്ടും മികച്ച സംവിധായകനായി ലിജോ ജോസ് പെല്ലിശ്ശേരി

Nov 28, 2019, 5:37 PM IST

ഗോവയില്‍ നടക്കുന്ന 50മത് അന്തര്‍ദേശീയ ചലച്ചിത്ര മേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായി തെരഞ്ഞെടുത്തു. ജല്ലിക്കട്ടിലെ സംവിധാന മികവിനാണ് പുരസ്‌കാരം.