അന്ന് ആസിഡ് ഒഴിച്ചവര്‍ ഇന്ന് പീഡനം നടത്തിയവര്‍; രണ്ടിടത്തും വി സി സജ്ജനാര്‍

Dec 6, 2019, 2:14 PM IST

തെലുങ്കാനയിലെ വാറങ്കലില്‍ 11 വര്‍ഷം മുമ്പ് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച മുന്ന് പ്രതികള്‍ വെടിയേറ്റ് മരിച്ചു. അന്ന് വാറങ്കല്‍ എസ്പി ആയിരുന്നു വി സി സജ്ജനാര്‍