നീറ്റ് പരീക്ഷാത്തട്ടിപ്പില്‍ ധര്‍മ്മപുരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഡീനിനെ ചോദ്യം ചെയ്യുന്നു

Oct 1, 2019, 3:46 PM IST


അനധികൃതമായി പ്രവേശനം നേടിയ ഇര്‍ഫാന് ഇത്തരത്തില്‍ അധികൃതരുടെ സഹായം ലഭിച്ചെന്ന സംശയത്തിലാണ് കൂടുതല്‍ പരിശോധനകള്‍ നടക്കുന്നത്