ദില്ലി പോളിംഗ് ബൂത്തിലേക്ക്; ആം ആദ്മി പാര്‍ട്ടി മുന്നിലെന്ന് സര്‍വ്വേകള്‍, വിധി എന്താകും?

Feb 8, 2020, 9:13 AM IST

ദില്ലിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ഷഹീന്‍ബാഗില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കോടി 47 ലക്ഷം വോട്ടര്‍മാരാണ് ദില്ലിയില്‍ വിധിയെഴുതുന്നത്. ആം ആദ്മി പാര്‍ട്ടി മുന്നിലെത്തുമെന്നാണ് സര്‍വ്വേകള്‍ പറയുന്നത്.