ചെങ്കോട്ടയില്‍ ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം: അനുമതി നിഷേധിച്ച് ദില്ലി പൊലീസ്

Dec 19, 2019, 11:02 AM IST

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ദില്ലി ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ പ്രതിഷേധം തുടരുന്നു. ചെങ്കോട്ടയില്‍ പ്രതിഷേധപരിപാടി സംഘടിപ്പിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. എന്നാല്‍ ദില്ലി പൊലീസ് മെട്രോ സ്‌റ്റേഷനുകള്‍ പൂട്ടിയതിനാല്‍ പല വഴികളിലൂടെയും ചെങ്കോട്ടയില്‍ എത്തിച്ചേരാനാണ് വിദ്യാര്‍ഥികള്‍ ശ്രമിക്കുന്നത്.