മസ്തിഷ്‌ക ജ്വരത്തിന് കാരണം ലിച്ചിപ്പഴമല്ല, ചൂടെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട്

Jul 7, 2019, 11:05 AM IST

ബീഹാറില്‍ നൂറ്റിയന്‍പതിലേറെ കുട്ടികളുടെ മരണത്തിന് കാരമായ മസ്തിഷ്‌ക ജ്വരം കടുത്ത ചൂട് മൂലമാകാമെന്ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍ ഷാഫി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ലിച്ചിപ്പഴം കഴിച്ചത് കാരണമാകില്ല ഈ രോഗം. നിലവില്‍ ഇത് നിയന്ത്രണവിധേയമാണെന്നും അദ്ദേഹം പറഞ്ഞു.