'ഹര ഹര മഹാദേവ് ഹര ഹര മോദി എന്നാക്കി മാറ്റുന്നു'; വിമര്‍ശനവുമായി സങ്കടമോചന്‍ ക്ഷേത്ര പൂജാരി

May 13, 2019, 10:10 PM IST

ആദ്ധ്യാത്മിക നഗരമായ വാരണസിയെ മോദിയുടെ നഗരമാക്കി മാറ്റുന്നുവെന്ന് സങ്കടമോചന്‍ ക്ഷേത്ര പൂജാരി വിശ്വംഭര നാഥ് മിശ്ര.മോദിയെ നേരിടുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നും പ്രമുഖനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലെന്നും വിശ്വംഭര നാഥ്.