കൊവിഡ്: കേരളത്തില്‍ ചികിത്സയിലുള്ളത് 140 പേര്‍, 257 പേര്‍ രോഗമുക്തി നേടി, 67190 പേര്‍ നിരീക്ഷണത്തില്‍

Apr 18, 2020, 6:35 PM IST

കേരളത്തില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച നാല് പേരില്‍ മൂന്ന് പേരും വിദേശത്ത് നിന്നെത്തിയവര്‍. ഒരാള്‍ക്ക് മാത്രമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.