ഏഴായിരം കടന്ന് ഇന്നും പുതിയ കൊവിഡ് രോഗികൾ; ഉറവിടമറിയാത്ത 672 കേസുകൾ

Sep 29, 2020, 6:53 PM IST

സംസ്ഥാനത്ത് ഇന്ന് 7354 പേർക്ക് കൊവിഡ്. 6364 പേർക്ക് സമ്പർക്കം വഴിയാണ് രോഗബാധ ഉണ്ടായത്.