മലപ്പുറത്ത് 87 പേര്‍ക്ക് കൊവിഡ്; കൊണ്ടോട്ടി ക്ലസ്റ്ററില്‍ രോഗവ്യാപനം തുടരുന്നു

Jul 29, 2020, 6:50 PM IST

കോഴിക്കോട് 67 കൊവിഡ് രോഗികളില്‍ 63 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗം. മൂന്നുപേരുടെ ഉറവിടം വ്യക്തമല്ല.കാസര്‍കോട് വിവാഹച്ചടങ്ങില്‍ പങ്കെടുത്ത നിരവധി ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചു