ശ്വാസകോശത്തിന്റെ കരുത്ത് കൂട്ടാന്‍ വെറൈറ്റി ചലഞ്ചുമായി ബോബി ചെമ്മണ്ണൂര്‍; വീഡിയോ

May 2, 2020, 8:15 PM IST

കൊവിഡ് കാലത്ത് ശ്വാസകോശത്തിന്റെ കരുത്ത് വര്‍ധിപ്പിക്കാനായി ബലൂണ്‍ ഊതി വീര്‍പ്പിക്കല്‍ ചലഞ്ചുമായി വ്യവസായി ബോബി ചെമ്മണ്ണൂര്‍. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, സച്ചിന്‍ തെണ്ടുല്‍ക്കര്‍ തുടങ്ങിയവരെ ചാലഞ്ച് ചെയ്യുന്നുവെന്നും വീഡിയോ പങ്കുവെച്ച് ബോബി ചെമ്മണ്ണൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.