തീവ്ര കൊവിഡ് വ്യാപനം അടക്കം ചർച്ച ചെയ്യാൻ മന്ത്രിസഭാ യോഗം

Jan 27, 2022, 10:50 AM IST

നിയന്ത്രണങ്ങളിൽ മാറ്റം വരുമോ? തീവ്ര കൊവിഡ് വ്യാപനം അടക്കം വിഷയങ്ങളിൽ പുതിയ തീരുമാനങ്ങളെടുക്കാൻ മന്ത്രിസഭാ യോഗം ഇന്ന് ചേരും