വിരമിച്ച അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നീക്കം

Jan 20, 2022, 4:55 PM IST

വിരമിച്ച കോളേജ് അധ്യാപകര്‍ക്ക് ചട്ടങ്ങള്‍ ലംഘിച്ച് പ്രൊഫസര്‍ പദവി നല്‍കാന്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നീക്കം