തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കടന്നുകളഞ്ഞ ആളെ കണ്ടെത്തി

Mar 14, 2020, 7:26 PM IST

കൊവിഡ് 19ല്‍ നിരീക്ഷണത്തില്‍ നിന്ന് മുങ്ങിയ ആളെ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കടന്നുകളഞ്ഞ ഹരിയാന സ്വദേശിയെയാണ് കണ്ടെത്തിയത്. തമ്പാനൂരിലെ ഹോട്ടലില്‍ മുറിയെടുത്ത് കഴിയുകയായിരുന്നു ഇയാള്‍.