പത്തനംതിട്ടയിലെ 62കാരി രോഗമുക്തയായി, ആശുപത്രി വിട്ടു; ദൃശ്യങ്ങള്‍

Apr 24, 2020, 3:48 PM IST

നാല്‍പ്പത്തിയഞ്ച് ദിവസത്തിലേറെ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ പത്തനംതിട്ടയിലെ 62കാരി രോഗമുക്തി നേടി. ഇവര്‍ക്ക് തുടര്‍ച്ചയായ 22 ടെസ്റ്റുകള്‍ നടത്തിയിരുന്നു. നിറകണ്ണുകളോടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ഇവര്‍ ആശുപത്രി വിട്ടത്.