സംസ്ഥാനത്ത് ഇന്ന് 6244 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 7792 പേര്‍ രോഗമുക്തി നേടി

Oct 14, 2020, 6:07 PM IST

തിരുവനന്തപുരത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. സംസ്ഥാനത്ത് ഇന്ന് ഇരുപത് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചു. 36 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചു