'മഹ'യില്‍ ബോട്ട് കരയിലേക്ക് ഇടിച്ചുകയറി; കടലിലിറക്കി തിരിച്ചുപോരാന്‍ മത്സ്യത്തൊഴിലാളികള്‍, വീഡിയോ

Nov 5, 2019, 1:19 PM IST

മഹ ചുഴലിക്കാറ്റ് ഉയര്‍ത്തിവിട്ട തിരയില്‍പ്പെട്ട് ബോട്ട് ലക്ഷദ്വീപ് തീരത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. ബോട്ട് വീണ്ടെടുക്കുന്നതിനുള്ള കഷ്ടപ്പാടിലാണ് മത്സ്യത്തൊഴിലാളികള്‍. പത്ത് ദിവസമായി ഇവര്‍ ലക്ഷദ്വീപില്‍ കുടുങ്ങിക്കിടക്കുകയാണ്.