കൊടുമണ്ണിൽ കണ്ടത് ഫാസിസ്റ്റുകളുടെ രീതി'; ശക്തമായി അപലപിച്ച് സിപിഐ മുഖപത്രം

Jan 25, 2022, 12:04 PM IST

'കൊടുമണ്ണിൽ കണ്ടത് ഫാസിസ്റ്റുകളുടെ രീതി. അക്രമംകൊണ്ട് എല്ലാം നിയന്ത്രിക്കാമെന്ന് കരുതരുത്, ഇടതുമുന്നണിയെ ഗുണ്ടകളുടെ താവളമാക്കി മാറ്റരുത്'; കൊടുമൺ അക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ മുഖപത്രം #CPIM #kodumonattack