എല്ലാ മെഡിക്കൽ കോളേജിലും ആവശ്യത്തിന് ഐസിയു കിടക്കകളുണ്ടെന്ന് മന്ത്രി

Jan 24, 2022, 4:18 PM IST

'തിരുവനന്തപുരം മെഡിക്കൽ കോളേജിലെ 206 ഐസിയു കിടക്കകളിൽ 20 എണ്ണത്തിലേ രോ​ഗികളുള്ളൂ, എല്ലാ മെഡിക്കൽ കോളേജിലും ഐസിയു കിടക്കകൾ ഒഴിവുണ്ട്'; വാർത്തകളോട് പ്രതികരിച്ച് മന്ത്രി വീണ ജോർജ്