ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍: സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നു

Jul 26, 2020, 8:37 AM IST


കോഴിക്കോട് ഉള്ളേരി മലബാര്‍ മെഡിക്കല്‍ കോളേജിലെ ഫാര്‍മസിസ്റ്റിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടര്‍ന്ന് ആശുപത്രിയിലെ അമ്പതോളം ജീവനക്കാര്‍ നിരീക്ഷണത്തില്‍ പോയി.