പ്രചരണത്തിനിടെ കിട്ടിയതൊന്നും പാഴാക്കില്ല;പുനര്‍നവ'യുമായി കുമ്മനം രാജശേഖരന്‍

May 2, 2019, 9:46 PM IST


തിരുവനന്തപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് പ്രചരണ വേളയില്‍ ലഭിച്ച ഷാളുകള്‍ കൊണ്ട് ബാഗുകളും വസ്ത്രങ്ങളുമുണ്ടാക്കി വിതരണം ചെയ്യുകയാണ് പ്രവര്‍ത്തകര്‍. മുന്‍ ഡിജിപി സെന്‍കുമാറാണ് പുനര്‍നവ എന്ന പേരിലുള്ള പദ്ധതി ഉദ്ഘാടനം ചെയ്തത്.