150 രൂപക്ക് ഒരു ഗ്ലാസ് ആന്റി കൊറോണ ജ്യൂസ്; ബ്രിട്ടൺ സ്വദേശി പിടിയിൽ

Mar 18, 2020, 7:04 PM IST

കൊവിഡ് 19 ഭീതിയിൽ ലോകം മുഴുവൻ പ്രതിരോധപ്രവർത്തനങ്ങൾ സ്വീകരിക്കുമ്പോൾ ചിലർ ഇതിനെയും മുതലെടുക്കാനുള്ള ശ്രമത്തിലാണ്. വർക്കലയിൽ ബ്രിട്ടീഷുകാരനായ മധ്യവയസ്‌കൻ പൊലീസ് പിടിയിലായത് കൊവിഡ് 19 നെ ചെറുക്കാനാകുമെന്ന പേരിൽ ജ്യൂസ് വിറ്റതിനാണ്.