കാണാതായ വ്യോമസേനാ വിമാനത്തില്‍ മലയാളിയും; വിമാനത്തിനായി തിരച്ചില്‍ തുടരുന്നു

Jun 5, 2019, 10:05 AM IST

അരുണാചല്‍ പ്രദേശില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ വ്യോമസേന വിമാനത്തിനായി തിരച്ചില്‍ തുടരുന്നു. വിമാനത്തില്‍ ഒരു മലയാളിയുള്‍പ്പടെ എട്ട് വ്യോമസേനാ ഉദ്യോഗസ്ഥരും അഞ്ച് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. കൊല്ലം, അഞ്ചല്‍ സ്വദേശിയായ അനൂപാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.