'ടി കെ റമീസ്, എംഎല്‍എയുടെ അടുത്ത ആള്‍'; സ്വര്‍ണ്ണക്കടത്തിന്റെ പങ്കാളികളെന്ന് സന്ദീപ് പറഞ്ഞതായി ഭാര്യയുടെ മൊഴി

Oct 26, 2020, 9:07 AM IST


സ്വര്‍ണ്ണക്കടത്തില്‍ ഒരു എംഎല്‍എയ്ക്കും പങ്കുണ്ടെന്ന് കസ്റ്റംസിന്റെ റിപ്പോര്‍ട്ട്. ടി കെ റമീസ്, എംഎല്‍എയുടെ അടുത്ത ആളെന്ന് സന്ദീപിന്റെ ഭാര്യ മൊഴി നല്‍കി. ഇക്കാര്യം രഹസ്യ റിപ്പോര്‍ട്ടായി കസ്റ്റംസ് കേന്ദ്രത്തിന് നല്‍കി.